New couple asks help after inter caste marriage in Attingal
ക്രിസ്ത്യാനിയായ ഹാരിസണും മുസ്ലിമായ ഷഹാനയുമാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. കഴിഞ്ഞദിവസമായിരുന്നു വിവാഹം. വിവാഹത്തിന്റെ ശേഷമുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഭീഷണിയുണ്ടായതത്രെ.
#SDPI